kamalakshi-amma

വെള്ളാങ്ങല്ലൂർ: പൂമംഗലം ഉണ്ണിപ്പറമ്പത്ത് ഗോവിന്ദൻകുട്ടി മേനോൻ ഭാര്യ പീടികപറമ്പിൽ കമലാക്ഷിയമ്മ (95) നിര്യാതയായി. മക്കൾ : രാജേന്ദ്രൻ (പരേതൻ), വേണുഗോപാലൻ, ഡോ.ഉണ്ണിക്കൃഷ്ണൻ, ഗോപിനാഥൻ, സോമസുന്ദരൻ, സുരേന്ദ്രബാബു, ശന്തനുകുമാർ, സുധർമ്മ, സുനിത. മരുമക്കൾ : ബേബി, ഗീത, സുധാകുമാരി, ശൈലജ, രാജശ്രീ, പരേതയായ അജിത, സൗമിനി, വേണുഗോപാലൻ ( പരേതൻ), ദിനേശൻ. സംസ്‌കാരം നാളെ രാവിലെ 10ന് കൽപ്പറമ്പിലെ തറവാട്ടുവളപ്പിൽ.