charamam-lalchand

ഏങ്ങണ്ടിയൂർ: പൊറ്റേക്കാട്ട് പരേതനായ നാരായണൻ മകൻ പി.എൻ ലാൽചന്ദ് (48) നിര്യാതനായി. സംസ്‌കാരം ഇന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പൊക്കുളങ്ങരയിലുള്ള വീട്ടുവളപ്പിൽ. അമ്മ: പുഷ്പാവതി. ഭാര്യ: രജി. മക്കൾ: ധ്യാൻചന്ദ്, ധ്യാൻഷ.