നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു.