വെള്ളിക്കുളങ്ങര: മൂലംകുടം സ്‌കൂൾ, നെല്ലിപ്പറമ്പ്, വാസുപുരം പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.15 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.