obit

വരന്തരപ്പിള്ളി: വേലൂപ്പാടം കിണർ തരകൻ കുരിശേരി ഔസേപ്പ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വേലൂപ്പാടം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസി. മക്കൾ: ആലീസ്, ആന്റു, ആനി, ജെയ്ക്കബ്, റൂബി, ലിസി. മരുമക്കൾ: ഡേവിസ്, മോളി, പോൾ, ഷൈജി, ജോയ്, പരേതനായ ഡേവിസ്.