വാടാനപ്പിള്ളി: നടുവിൽക്കര ബോധാനന്ദ വിലാസം സ്‌കൂളിന് സമീപം ചക്കാമഠത്തിൽ പരേതനായ കോന്നി ഭാര്യ ലീല (85) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: സൂര്യ. മരുമകൻ: മോഹനൻ.