പറപ്പൂക്കര: രാപ്പാൾ, പള്ളം, കുന്നുമ്മക്കര പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5വരെ വൈദ്യുതി വിതരണം മുടങ്ങും. വരന്തരപ്പിള്ളി: വലിയകുളം, എച്ചിപ്പാറ, ചിമ്മിനി ഡാം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി വിതരണം മുടങ്ങും.