thom

ചേലക്കര : റിട്ടയേർഡ് മിലിറ്ററി ജവാൻ കൊള്ളന്നൂർ തോമസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് മേരീസ് ഫൊറോന സെമിത്തേരിയിൽ. ഭാര്യ: ബ്രിജിത്ത (റിട്ടയേർഡ് ടീച്ചർ എൽ.എഫ്.എച്ച്.എസ്, ചേലക്കര). മക്കൾ : ജെറോം (ഡിവൈൻ പ്രസ്, ചേലക്കര ), മെറിൻ. മരുമക്കൾ : ജോസ്, സിജി.