പുതുക്കാട് : തെക്കേ തൊറവ് ഐനിക്കൽ തോട്ടാൻ മാത്യു (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : ഷിൽബി. മക്കൾ: പീറ്റർ, പോൾ. മരുമക്കൾ: അശ്വതി, രേഷ്മ.