വലപ്പാട് :കോതകുളം തെരുവത്ത് കടവിൽ ഹംസ ഭാര്യ ഹഫ്‌സത്ത് (55) ദുബായിൽ നിര്യാതയായി. മക്കൾ: ഹഫീഫ, ഹാഫിസ, ഹിഫാസത്ത്. മരുമക്കൾ: ഷൈജു ഹുസൈൻ, അഹമ്മദ് തബു.