കല്ലമ്പലം: കുടവൂർച്ചിറ കല്ലിംങ്കൾ വീട്ടിൽ ശങ്കരൻകുട്ടി (68) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, സുനിത. മരുമക്കൾ: ലത, സജീവ്. മരണാനന്തര ചടങ്ങുകൾ 13ന് രാവിലെ 7ന്.