സ്വന്തം ശരീരമുൾപ്പെടെയുള്ള കർമഫലങ്ങൾ നിലനിറുത്തിക്കൊണ്ടുപോകാനുള്ള ആഗ്രഹമാണ് ഫലാഗ്രഹം. ഇൗ ഫലാഗ്രഹമാണ് ആത്മാനുഭവത്തിന് തടസം.