photo

പാലോട്: കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നന്ദിയോട്ട് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജരാജീവൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് വി.രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.പി.രാജീവൻ, ആലുംകുഴി ചന്ദ്രമോഹനൻ,അരുൺ രാജൻ,അഡ്വ.ജി.അനിൽകുമാർ,പത്മാലയം മിനിലാൽ,കാനാവിൽഷിബു. പി.സനിൽകുമാർ, റ്റി.എച്ച്. വിജയമോഹനൻ,തുളസിധരൻനായർ,രാജേന്ദ്രൻ ആലംമ്പാറ, സി.പി. വിനോദ് , പ്രമോദ്സാമുവൽ, ആർ.സി.രാജേഷ്,അമൽ.എ.എൽ,സജിതാനാഷിദ്, കൃഷ്ണമ്മ.എൻ, നിതിൻ.പി, അനന്ദു. എ, മനു, എസ്, സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.