പോത്തൻകോട്: പണിമൂല റസിഡന്റ്‌സ് അസോസിയേഷൻ വാർഷികാഘോഷങ്ങൾ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പണിമൂല ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.ജോയിന്റ് സെക്രട്ടറി ജയകുമാർ റിപ്പോർട്ടും, ട്രഷറർ സുരേന്ദ്രനാഥ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ഇടത്തറ ഭാസി,പണിമൂല വാർഡ് മെബർ ഷീജ, പണിമൂല ദേവസ്വം സെക്രട്ടറി ശിവൻകുട്ടിനായർ, റിട്ട. പ്രഫ.ആശ ജി.സബ് ഇൻസ്പക്ടർ ആഷിക്, ശാന്തി ജിത്ത്, ബാബു വട്ടപ്പറമ്പിൽ, സുധൻ എസ് നായർ, ജെ.ആർ. ജിനേഷ് ശേഖർ, ലക്ഷമി ജി.എം, വിഷ്ണു വിജയ് തുടങ്ങിയവർ സംസാരിച്ചു.