santha-b-pilla-84

പുത്തൂർ: തേവലപ്പുറം ശാന്തി നിലയത്തിൽ പരേതനായ എം. ഭാസ്കരപിള്ളയുടെ ഭാര്യ ശാന്ത.ബി.പിള്ള (84) നിര്യാതയായി. മക്കൾ: ബീന.പി.കുമാർ, ബി.എസ്.ശ്രീകുമാർ (ശ്രീകുമാർ എന്റർപ്രൈസസ് പുത്തൂർ), പരേതനായ ബി.എസ്. ഹരികുമാർ (ബയേട്ടിക്ക് തേവലപ്പുറം). മരുമക്കൾ: പ്രദീപ് കുമാർ (റിട്ട. കേണൽ), റെജി ശ്രീകുമാർ, മഞ്ജു ഹരികുമാർ.