
വിതുര:വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്‌കൂളിൽ വിവിധപരിപാടികളോടെ കേരളപ്പിറവി ആഘോഷിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ ഉദ്ഘാടനം ചെയ്തു.അഡ്മിനിസ്ട്രറ്റീവ് മാനേജർ എൽ.ബീന,അദ്ധ്യാപകരായ ലേഖാകുമാരി,നിജു.ജെ.എസ്,സുനിത്ര, ആതിര,കാർത്തിക,ദീപ.ബി.എസ്,ഷിജി.എസ്,ദീപ.എ.ആർ,ഗായത്രി,ഗോപിക, കവിത,അജിത്കൃഷ്ണ,അഞ്ജു,അർച്ചന,ആര്യ,സുചിത്ര,ശ്രീജ,ഷീന,സ്മിത,ജോസ്ന,ജയലക്ഷ്മി,രേവതി, ബിന്ദു, പ്രിൻസ്, മഞ്ജു, സജുകുമാർ എന്നിവർ നേതൃത്വം നൽകി.അദ്ധ്യാപകരും,വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പത്രപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തിയാക്കിയ കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാലിനെ ചടങ്ങിൽ ഫലകവും പൊന്നാടയും അണിയിച്ച് ആദരിച്ചു.