
ആറ്റിങ്ങൽ: പൊയ്കമുക്ക് ലക്ഷ്മിവിള സ്മൃതിയിൽ പി.ജി. കൃഷ്ണപിള്ള(82, റിട്ട. അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂർ സഹകരണ കാർഷിക ബാങ്ക് ) നിര്യാതനായി. ഭാര്യ: ദീപ്തി. മക്കൾ: ബിന്ദു കെ. നായർ( ടീച്ചർ, എം.ജി.എം യു.പി.എസ്, ഊരൂപൊയ്ക), ബിനു കെ. നായർ( ആറ്റിങ്ങൽ നഗരസഭ). മരുമക്കൾ: രാജ് മോഹൻ കെ.ആർ( ബി.പി.എം സ്കൂൾ , മംഗലപുരം), പരേതനായ പ്രദീപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.