1


വിഴിഞ്ഞം: പാച്ചല്ലൂർ പ്രണവത്തിൽ പരേതരായ സുബ്ബയ്യനാശാരിയുടെയും തങ്കമ്മയുടെയും മകൻ എസ്. സദാശിവൻ (72) നിര്യാതനായി.മോഡൽ സ്കൂളിലെ റിട്ട. അദ്ധ്യാപകനും സി.പി.എം പാച്ചല്ലൂർ എൽ പി.എസ് ബ്രാഞ്ച് അംഗവുമായിരുന്നു .ഭാര്യ: ഡി. തുളസി(റിട്ട. പ്രധാന അദ്ധ്യാപിക, പൂങ്കുളം ഗവ. എൽ.പി.എസ്) .മക്കൾ: പ്രവീൺ (ടാറ്റ മോട്ടോഴ്സ് ഫൈനാൻസ്),പ്രശാന്ത് (ദുബായ്). മരുമക്കൾ: പ്രിയ ആർ. വി, വീണ മുരളി . സംസ്കാരം രാവിലെ 9ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.