കടയ്ക്കാവൂർ :നെടുങ്ങണ്ട പ്ലാവഴികം ഗ്രീൻവ്യൂവിൽ പരേതനായ ഹരിദാസന്റെ ഭാര്യ എസ്. വസന്തകുമാരി(റിട്ട. പ്രൊഫസർ )നിര്യാതയായി. മക്കൾ :ഷീജ, ഡോ. മനോജ്(കിംസ് ), സോജ. മരുമക്കൾ :ശിവരാജൻ, അൻസാർ, ഛായ.