കൂവപ്പാടം: കിളിക്കാർ റോഡിൽ മനോഹർ കിളിക്കാറിന്റെ മകൻ അനിൽ എം. കിളിക്കാർ (43) നിര്യാതനായി. ഭാര്യ: മഞ്ജുള. മകൾ: ആരാധന.