els

നെടുമങ്ങാട്:പനയമുട്ടം അയണിമൂട്ടിൽ പരേതനായ എ .ബെന്നിസിന്റെ ഭാര്യ എൽസി ബെന്നിസ്(85)നിര്യാതയായി.മക്കൾ:ശാന്തമ്മ ശശിധരൻ,കുട്ടപ്പൻ,സരസു സ്റ്റീഫൻ.മരുമക്കൾ:ശശിധരൻ,ചന്ദ്രിക,സ്റ്റീഫൻ തോമസ്.