വടകര: ഒഞ്ചിയത്ത് പരേതനായ കേളുക്കുറുപ്പിന്റെ ഭാര്യ കോവുമ്മൽ മാധവി അമ്മ (95) നിര്യാതയായി. മക്കൾ: നാരായണൻ, പത്മിനി, പങ്കജം, ശോഭ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: ദേവി, കുഞ്ഞിരാമൻ, നാരായണൻ (ഓർക്കാട്ടേരി), നാരായണൻ (ഒഞ്ചിയം), ബീന. സഞ്ചയനം വെള്ളിയാഴ്ച.