കോയിവിള: തുപ്പാശേരിൽ കുഞ്ഞച്ഛന്റെ ഭാര്യ മെറ്റിൻഡ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജയ, ജയ്സൺ, മഞ്ജു, റോബിൻസൺ. മരുമക്കൾ: തോമസ്, ഫ്രാൻസീസ്, സിൽവി ജയ്സൺ.