വട്ടിയൂർക്കാവ് : വി.കെ.ആർ.ഡബ്ളൂ.എ - 91 അശ്വിൻ നിവാസിൽ എം.അലിയാരുകുഞ്ഞ് (70-റിട്ട. കെ.എസ്.ആർ.ടി.സി.) നിര്യാതനായി. ഭാര്യ: എസ്.ലൈല. മക്കൾ: അഡ്വ.സജാദ് എ , സജീന എൻ.