തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി കോഴ്സിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു.3ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം.വിവരങ്ങൾക്ക് www.cee.kerala.gov.in.ഫോൺ:04712525300