poli

നെടുമങ്ങാട്: കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷൻ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി ഓഫീസ് മന്ദിരം സംസ്ഥാന പ്രസിഡന്റ് ലംബോധരൻ നായർ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ്‌ എസ്.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.റിട്ട.ഇൻസ്‌പെക്ടർ ജനറൽ എസ്.ഗോപിനാഥ്‌,സുധാകരൻ,ചന്ദ്രൻ,സംസ്ഥാന സെക്രട്ടറി കെ.മണികണ്ഠൻ നായർ,ജില്ലാ പ്രസിഡന്റ്‌ സി.എസ്.രാമചന്ദ്രൻ നായർ,സെക്രട്ടറി ഗോപകുമാർ,രക്ഷധികാരി മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.