medical

തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് പുതുതായി അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കാൻ www.cee.kerala.gov.in വെബ്സൈറ്റിൽ അവസരം.ന്യൂനതകൾ പരിഹരിക്കാനുള്ള രേഖകൾ 5ന് ഉച്ചയ്ക്ക് രണ്ടുവരെ അപ്‌ലോ‌ഡ് ചെയ്യാം.ഫോൺ:04712525300