കുളത്തൂർ: മുണ്ടിച്ചൻ വിളാകം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരുന്ന ആയില്യ സർപ്പബലി മഹോത്സവം 16 ന് നടക്കും.16 ന് രാവിലെ 5 .30 മുതൽ ഗണപതിഹോമം.7 ന് തിലഹോമം.11 ന് പഞ്ചകലശം.12 മുതൽ കലശാഭിക്ഷേകം.ഉച്ചയ്ക്ക് 1 മുതൽ അന്നദാനം.വൈകിട്ട് 5 .30 മുതൽ പുള്ളുവൻ പാട്ട്.രാത്രി 7 .30 ന് നൂറുംപാലും 8 .30 ന് സർപ്പബലി.ചടങ്ങുകളുമായി ബന്ധപ്പെട്ട അന്വോഷണങ്ങൾക്ക് 9495303547 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അഡ്വ.എസ്.സതികുമാർ അറിയിച്ചു.