പാറശ്ശാല: അഞ്ചാലിക്കോണം ഫെൽസി വിലാസത്തിൽ പരേതനായ കെ.എം.സൈറസിന്റെ ഭാര്യ ആഗ്നസ് (93) നിര്യാതയായി. മക്കൾ: പരേതനായ സ്റ്റീഫൻസൺ, ഫെൽസി, സ്റ്റെല്ല, റോബിൻസൺ. മരുമക്കൾ: ലീല, പരേതനായ ജയപാൾ, മണി, ഷീല. അനുസ്മരണ പ്രാർത്ഥന ശനിയാഴ്ച രാവിലെ 10ന്.
ഫോട്ടോ: ആഗ്നസ്.