
പള്ളിക്കത്തോട്: റിട്ട. കരസേന ജെ സി ഒ ആനിക്കാട് മുക്കാലി കൊച്ചുപറമ്പിൽ ജോസഫ് വർക്കി(പാപ്പച്ചൻ,80) നിര്യാതനായി. ഭാരൃ: ലില്ലിക്കുട്ടി വർക്കി നെടുങ്കുന്നം പുത്തൻ പുരയ്ക്കൽ കുടുംബാംഗം.
മക്കൾ: സജി വർക്കി , ബിജു വർഗീസ് ( ചീഫ് ഫോട്ടോഗ്രാഫർ ,മാതൃഭൂമി, തിരുവനന്തപുരം), ബിനു കെ .വി . മരുമക്കൾ: ബീന സജി ( നഴ്സിംഗ് ഓഫീസർ,ലോഗ് നായിക് ഹോസ്പിറ്റൽ ഡൽഹി), ബിൻസി ബിജു, സീമ ബിനു( സ്റ്റാഫ് നഴ്സ്, കിംഗ് അബ്ദുള്ള അസീസി യൂണിവേ ഴ്സിറ്റി ഹോസ്പിറ്റൽ ജിദ്ദ,സൗദി).സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് അരുവിക്കുഴി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ .