bhanumathi-

ചിറയിൻകീഴ് : പെരുങ്ങുഴി ചെറിയതോപ്പിൽവീട്ടിൽ (സംഘം) പരേതനായ സുകുമാരൻ വൈദ്യരുടെ ഭാര്യ ഭാനുമതി.പി (87) നിര്യാതയായി. മക്കൾ: അജിത് കുമാർ, പത്മകുമാർ. മരുമക്കൾ: ബിനു അജിത്, ഷീന പത്മൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.