pappa

കരമന:നെടുങ്കാട് കീഴേമങ്ങാട്ടുകോണം അമ്പാടി ലക്കി ഗാർഡൻസിൽ പരേതനായ മണിയന്റ ഭാര്യ പാപ്പ (68) നിര്യാതയായി.

മകൻ:അയ്യപ്പൻ.മരുമകൾ:ശ്രീദേവി (കേരള പിന്നാക്ക വികസന കോർപ്പറേഷൻ).
മരണാനന്തര ചടങ്ങ് ഇന്ന് 2 മണിക്ക് ശാന്തികവാടത്തിൽ.