
പൂവച്ചൽ: പൂവച്ചൽ കോട്ടാക്കുഴി രമാ മന്ദിരത്തിൽ പരേതനായ ലക്ഷ്മണപ്പണിക്കരുടെ ഭാര്യ രുഗ്മിണി (95)നിര്യാതയായി. മക്കൾ:ആർ.സുലോചന,എൽ.സുരേന്ദ്രൻ,പരേതനായ എൽ.സുധാകരൻ,എൽ.സുകുനാഥ്,എൽ.സുധീധരൻ,എൽ.സുഗതൻ,ആർ.സുനിതകുമാരി.മരുമക്കൾ:ആർ.രഘുവരൻ,കെ.രമണി,പരേതയായ എസ്.ചന്ദ്രിക,സുമംഗല,വി.പുഷ്പകുമാരി,പരേതയായ ആർ.സജനി,എൽ.രമ,പരേതനായ ജെ.മോഹനൻ. സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.