കോവളം: ബീച്ച് റോഡ് നാരകത്തിൻവിള നിധീഷ് ഭവനിൽ എസ്.തങ്കപ്പൻ (87) നിര്യാതനായി. ഭാര്യ: പരേതയായ എസ്.സരോജിനി. മക്കൾ: ടി. സുരേഷ് കുമാർ,സുനിതകുമാരി.എസ്. മരുമക്കൾ: സുമ ഡി.ജെ, സുജിത് ബാബു.എം. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.