
കുന്ദമംഗലം: പീച്ചിത്താനിക്കാട്ട് സഹദേവൻ (68) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അജുഷ് (ബിസിനസ് ), ഷബിത. മരുമക്കൾ: രമ്യ, അഭിജിത്ത് (എയർഫോഴ്സ്). സഹോദരങ്ങൾ: പരേതനായ അപ്പുട്ടി, ഭാസ്ക്കരൻ ,ശ്രീധരൻ, വേലായുധൻ, സാമി, ശശി, സാവിത്രി,ദമയന്തി, മൈഥിലി. സഞ്ചയനം തിങ്കളാഴ്ച.