saro

കിളിമാനൂർ :ചൂട്ടയിൽ മൂലയിൽ വീട്ടിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ കെ.സരോജിനിഅമ്മ(85) നിര്യാതയായി.മക്കൾ:എസ്.അനിൽകുമാർ, എസ്.സീന.മരുമകൻ:മധുജനാർദ്ധനൻപിള്ള.