rejani-balakrishnan-chara

പറവൂർ: പറവൂർ കെ.എം.കെ കവലയിലെ അർച്ചന ടെക്സ്റ്റൈത്സ് ഉടമ പെരുമിറ്റത്ത് ബാലകൃഷ്ണന്റെ ഭാര്യ രജനി ബാലകൃഷ്ണൻ (75) നിര്യാതയായി. പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ അംഗവും സ്ത്രീശക്തി സെക്രട്ടറിയുമാണ്. മക്കൾ: പി.ബി. പ്രമോദ് (അർച്ചന റെഡിമേയ്ഡ്സ്), പി.ബി. വിനോദ് (അർച്ചന ചുരിദാർ). മരുമക്കൾ: നിഷ പ്രമോദ് (എസ്.ഐ.പി അക്കാഡമി, പറവൂർ), സുബി വിനോദ്. സംസ്കാരം ഇന്ന് രാവിലെ പത്ത് തോന്ന്യകാവ് ശ്മശാനത്തിൽ.