vld-1

വെള്ളറട: കിരാത്തൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ കടാക്ഷത്തിന്റെയും പരേതയായ സോമിനിഭായിയുടെയും മകൻ ഫാ.ആന്റണി തിരുത്തുവാനിലയം (47) കത്തോലിക്ക സഭ മാത്താണ്ഡം രൂപത വൈദികനും സുവിശേഷ പ്രാസംഗികനുമായിരുന്നു. കന്യാകുമാരി ജില്ലയിലെ സുസൈപുരം ജെയിംസ് ടൗൺ, മന്ദരപുത്തൂർ, കുമാരപുരം എന്നീ ഇടവകകളിലും കന്യാകുമാരി ജില്ലാ വികാരിയായും സേവനം അനുഷ്ടിച്ചിരുന്നു. മാർത്താണ്ഡം കത്തിഡ്രൽ വികാരിയായിരിക്കെ കന്യാകുമാരിയിൽ സെന്റ് പോൾസ് ഐ.എ.എസ് അക്കാഡമി സ്ഥാപിച്ച് പ്രഥമ ഡയറക്ടറായിരുന്നു. ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്.