കുപ്പണ: ചന്ദ്രഴികത്ത് വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ലളിതാഭായി (97) നിര്യാതയായി. മക്കൾ: യതീന്ദ്രബാബു, ബേബി സുരേഷ്, മണിലാൽ, ജ്യോതി, ജമീല, മധുസൂദനൻ. മരുമക്കൾ: രവികുമാർ, ചന്ദ്രിക, ജലജ, അനിത, സിന്ധു, സുരേഷ്.