
കൊച്ചി: കർമ്മലീത്താസഭ മഞ്ഞുമ്മൽ പ്രൊവിൻസ് അംഗം ഫാ. ഡൊമിനിക് തൈപ്പറമ്പിൽ (60) നിര്യാതനായി. 1985ൽ കർമ്മലീത്താസഭയിൽ ചേർന്ന അദ്ദേഹം കണ്ണൂർ കോളയാട്, മലയംപടി, ആനയാണ്ടഗിരി, മഞ്ഞുമ്മൽ, ഉണിച്ചിറ, ഗോതുരുത്ത്, ഏലനാനല്ലൂർ, വരാപ്പുഴ, കോട്ടയം ഇടവകകളിൽ വികാരിയായിട്ടുണ്ട്.