തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമായിരുന്ന പ്രൊഫ. ടി.ജെ.ചന്ദ്രചൂഡന്റെ നിര്യാണത്തിൽ കമ്മിഷനും ജീവനക്കാരും അനുശോചിച്ചു . 1988-94 കാലയളവിൽ പി.എസ്.സി അംഗമായിരുന്നു അദ്ദേഹം.