കുറ്റിച്ചൽ:കുറ്റിച്ചൽ പച്ചക്കാട് വൃന്ദാവനത്തിൽ എ.വേലുക്കുട്ടി പിള്ള (88) നിര്യാതനായി.ഭാര്യ:പരേതയായ സരസ്വതി അമ്മ. മക്കൾ:പരേതനായ വി.രാജൻ,അംബിക,അജയകുമാർ,വിജയകുമാർ.മരുമക്കൾ:ജ്യോതി രാജൻ,മഹേശ്വരൻ പിള്ള,സുജ കുമാരി,ഷീബ വിജയകുമാർ.