
കോട്ടയ്ക്കകം: പടിഞ്ഞാറേ തെരുവിൽ വരിക്കോവിൽ ലൈനിൽ ഡബ്യു.എസ്.ആർ.എ 202ൽ താമസം റിട്ട.ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ദാസൻ പി.ഹരിഹര അയ്യർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ. ഭാര്യ: ബേബി ഹരിഹരൻ. മക്കൾ: ശ്രീകാന്ത് ഹരിഹരൻ, ശ്രീയ അയ്യർ (ഫിറ്റ്നസ് കോച്ച് / ബ്ലോഗർ). മരുമകൻ: ജെനു തോമസ്.