suni

കരിമണൽ: കുളത്തൂർ കുഴിവിള കരിമണൽ രത്നാലയത്തിൽ വി.സുനിത (46) നിര്യാതയായി. ഭർത്താവ്: ജി.മധു.മകൾ: എസ്. മനീഷ. മരുമകൻ: വി. വിനീത് (ടെറാനെറ്റ്, ടെക്‌നോപാർക്ക്). സഞ്ചയനം 6ന് രാവിലെ 8.30ന്.