1

വെങ്ങാനൂർ:വെണ്ണിയൂർ സിന്ധു സദനത്തിൽ സി. സുധാകരൻ (81, റിട്ട.കണ്ടക്ടർ കെ.എസ്. ആർ.ടി.സി)

നിര്യാതനായി.ഭാര്യ: പരേതയായ ലീല. മക്കൾ:ബിന്ദു,സിന്ധു. മരുമക്കൾ:കെ. രാമചന്ദ്രൻ,വി. സുരേഷ്‌കുമാർ. മരണാനന്തരചടങ്ങ് 4ന് രാവിലെ 9ന് കോവളം വെള്ളാറിലെ മകളുടെ വസതിയിൽ.