
കരകുളം:പുരവൂർക്കോണം കൊറ്റനാട് ദ്വാരക ഭവനിൽ റിട്ട.ഡി.വൈ.എസ്.പി പരേതനായ എം. തിരവിയൻ നാടാരുടെ ഭാര്യ പി.ആർ.തുളസി ഭായി (92) നിര്യാതയായി. മക്കൾ:സുധ, ഉണ്ണികൃഷ്ണൻ, രമാദേവി, ജയ, ഗീത, കല, പരേതയായ നാഗലക്ഷ്മി. മരുമക്കൾ: തങ്കസ്വാമി, രാജം, തില്ലൈസെൽവം,ലോകാധിപതി,ജയൻ,ജയശേഖർ പരേതനായ മണികണ്ഠൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.