
മലയിൻകീഴ്: വിളപ്പിൽശാല കുണ്ടാമൂഴി ഇലവൂർക്കോണം തേരിവിള വീട്ടിൽ പരേതനായ മുടവൻമുഗൾ അബ്ദുൽ മജീദിന്റെ ഭാര്യ ജമീലബീവി (68)നിര്യാതയായി. മക്കൾ: സുൽഫിക്കർ (സി.പി.എം വിളപ്പിൽശാല ലോക്കൽ കമ്മിറ്റി അംഗം),സജിലാ ബീവി,റസിയബീവി.മരുമക്കൾ: ഷഹനാസ് (ഗവ.ആയുർവേദ കോളേജ്),നൗഷാദ്, അനൂപ്.