പുനലൂർ: ആര്യങ്കാവ് കഴുതുരുട്ടി ആറ്റുതീരത്ത് ചെങ്കോട്ട കാലൻകരൈ എ.കെ. അപ്പാർട്ട്മെന്റിൽ അൻപഴകന്റെ (39) മൃതദേഹം കണ്ടെത്തി.
ദേഹ പരിശോധനയിൽ ലഭിച്ച ഇലക്ഷൻ കാർഡിൽ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.