b-pharm

തിരുവനന്തപുരം:സർക്കാർ ,സ്വാശ്രയ ഫാർമസി കോളേജുകളിലെ 2021 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സുകളിലേയ്ക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.വിവിരങ്ങൾക്ക് www.cee.kerala.gov.in.അലോട്ട്‌മെന്റ് ലഭിച്ചവർ അഞ്ചിന് വൈകിട്ട് മൂന്നിന് മുൻപ് അതത് കോളേജുകളിൽ പ്രവേശനം നേടണം.