കീഴാറൂർ : കുറ്റിയായണിക്കാട് പുതുവൽ വിനായക മന്ദിരത്തിൽ സുകുമാരന്റെയും ശൈലജയുടെയും മകൻ രതീഷ് (43, ലതാ ബേക്കറി പോങ്ങുംമൂട് ) നിര്യാതനായി.ഭാര്യ: ആശ, മകൻ :അഭിനവ്.
സഞ്ചയനം :തിങ്കൾ രാവിലെ 8.30 ന്.